ഒരു മൂടല്‍ മഞ്ഞായി
കുളിരായി
സ്വപ്നമായി വന്ന നീ ,
ഇനിയുമൊരു കടല്‍
കാണിക്കാതെ ,
ഇനിയുമൊരു മഴവില്‍
മെനയാതെ ,
ഇനിയുമൊരു പകലായ്
വിടരാതെ,
കണ്ണുകളിലുമാത്മാവിലും
ഇരുളു മൂടി ,
ജന്മമൊരു മഞ്ഞിന്‍
ബാക്കിയാക്കി,
ഓര്‍മ്മച്ചുഴിയില്‍
പൊലിഞ്ഞു !
കുളിരായി
സ്വപ്നമായി വന്ന നീ ,
ഇനിയുമൊരു കടല്‍
കാണിക്കാതെ ,
ഇനിയുമൊരു മഴവില്‍
മെനയാതെ ,
ഇനിയുമൊരു പകലായ്
വിടരാതെ,
കണ്ണുകളിലുമാത്മാവിലും
ഇരുളു മൂടി ,
ജന്മമൊരു മഞ്ഞിന്‍
ബാക്കിയാക്കി,
ഓര്‍മ്മച്ചുഴിയില്‍
പൊലിഞ്ഞു !
പോലിഞ്ഞുപോകുന്ന ഓര്‍മ്മകള്‍ വേദനയാണ്
ReplyDeleteആശംസകള്‍
http://admadalangal.blogspot.com/
കാത്തിരിപ്പു തുടരുന്നു...!
ReplyDelete