Friday, September 7, 2012
വെള്ളത്തിലെ മരങ്ങള്‍
പ്രകൃതി കരിയുന്ന വേനലില്‍
കായലിന്റെ ഓരം ചേര്‍ന്ന്,
മീന്ഞ്ഞുങ്ങള് കളിക്കുന്ന
ചെളിവെള്ളത്തില്‍
നഗ്നരായ മരങ്ങളുടെ
നിഴലുകള്‍ ഓളങ്ങള്ക്കൊപ്പമാടുന്നു !
2 comments:
ഉണ്ണി
September 7, 2012 at 1:30 AM
ആ പ്രതിബിംബത്തിന് കിട്ടുന്ന
കുളിര് മരത്തിനു കിട്ടിയെങ്കില്‍
Reply
Delete
Replies
Reply
Naturalfriend
September 7, 2012 at 8:20 PM
sweet poem chechi..
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ആ പ്രതിബിംബത്തിന് കിട്ടുന്ന
ReplyDeleteകുളിര് മരത്തിനു കിട്ടിയെങ്കില്‍
sweet poem chechi..
ReplyDelete