റാന്തല്‍വിളക്കിന്‍ വക്കില്‍
തുള്ളിക്കളിക്കും
പിന്നെ ,
അക്ഷരങ്ങളില്‍ ചിലപ്പോള്‍
ചത്തുവീഴും !
നെഞ്ചില്‍ കിടന്നു പിടയ്ക്കും !
വെളുപ്പിനെ ,
മുറ്റമടിക്കുമ്പോള്‍
യുദ്ധഭൂമി പോലെ
കൂട്ടിയിട്ട ശവങ്ങള്‍ !
അതിനിടയില്‍ ചിറകില്ലാതെ
കത്തുന്ന നാളങ്ങളില്ലാതെ
ഇഴഞ്ഞും തളര്‍ന്നും
സ്വപ്നഭംഗങ്ങള്‍ !!
തുള്ളിക്കളിക്കും
പിന്നെ ,
അക്ഷരങ്ങളില്‍ ചിലപ്പോള്‍
ചത്തുവീഴും !
നെഞ്ചില്‍ കിടന്നു പിടയ്ക്കും !
വെളുപ്പിനെ ,
മുറ്റമടിക്കുമ്പോള്‍
യുദ്ധഭൂമി പോലെ
കൂട്ടിയിട്ട ശവങ്ങള്‍ !
അതിനിടയില്‍ ചിറകില്ലാതെ
കത്തുന്ന നാളങ്ങളില്ലാതെ
ഇഴഞ്ഞും തളര്‍ന്നും
സ്വപ്നഭംഗങ്ങള്‍ !!
സ്വപ്‌നഭംഗങ്ങള്‍ നല്‍കുന്ന അസ്വസ്ഥത കവിതകളായി മാറട്ടെ... ആശംസകള്‍....
ReplyDeleteപ്രിയ സുഹൃത്തെ,
ReplyDeleteഈ കവിത കൊള്ളാം. പിന്നെയും തളരാതെ അടുത്ത ചാറ്റല്‍ മഴയില്‍ മണ്ണ് കുതിരുന്ന വേളയില്‍ മുളപൊട്ടുന്ന പൊത്തുകളില്‍ നിന്നും വീണ്ടും തലപൊക്കുന്നത് കാണാം ഈ സ്വപ്നങ്ങള്‍ അല്ലെ?
സ്നേഹത്തോടെ,
ഗിരീഷ്
nannayirikkunnu....
ReplyDeleteകവിത കൊള്ളാം :)
ReplyDeleteനനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ///////////ആ വാക്കുകള്‍ കവിതയായി മാറിയപ്പോള്‍ ,വരണ്ട ഹൃദയങ്ങള്‍ ചെറിയ നനവറിഞ്ഞു .......നല്ല കവിത .
ReplyDelete