Thursday, September 13, 2012

നീയും

ഇനിയീ ജന്മത്തിന്‍റെ  ചില്ലകളില്‍ 
പിരിഞ്ഞിട്ടും പിരിയാതെ 
ഒടിഞ്ഞു തൂങ്ങിയൊരു ശിഖരമായി 
വേര്‍പാടായ് നീയും !
നിന്നില്‍ കൂട് കൂട്ടിയ എന്‍റെ  
രാപ്പക്ഷിയുടെ നോവും !

1 comment:

  1. എന്നെയോന്നായി വിഴുങ്ങുവാന്‍ കഴിയുന്നോരീ ദുഖസാഗരത്തിന്‍ തീരത്തു ഞാനും .... :(

    ReplyDelete