Friday, September 7, 2012

വെള്ളത്തിലെ മരങ്ങള്‍


പ്രകൃതി കരിയുന്ന വേനലില്‍
കായലിന്‍റെ ഓരം ചേര്‍ന്ന്,
മീന്‍ഞ്ഞുങ്ങള്‍ കളിക്കുന്ന
ചെളിവെള്ളത്തില്‍
നഗ്നരായ മരങ്ങളുടെ
നിഴലുകള്‍ ഓളങ്ങള്‍ക്കൊപ്പമാടുന്നു !

2 comments:

  1. ആ പ്രതിബിംബത്തിന് കിട്ടുന്ന
    കുളിര് മരത്തിനു കിട്ടിയെങ്കില്‍

    ReplyDelete