Tuesday, September 11, 2012

ശംഖുപുഷ്പം

നമുക്കിടയില്‍ നീ വരച്ച
അതിര്‍വരമ്പുകളില്‍ ഒന്നുമറിയാതെ
നിന്‍റെ നിഷ്കളങ്കതയോടെ 
ഒരു ശംഖുപുഷ്പം വിരിഞ്ഞു !

1 comment:

  1. അതിര്‍ വരമ്പുകള്‍ സൃഷ്ടിക്കപെടുത്തിയത് " നീ "
    ആ നീ തന്നെ നിഷ്കളങ്കനുമെങ്കില്‍ ..
    ആ വരമ്പുകളില്‍ പൂക്കേണ്ട നിഷകളങ്ക ഭാവമാം
    പുഷ്പം തന്നെ അത് ..

    ReplyDelete