Sunday, September 16, 2012

രാവില്‍ നിന്നും പകലിലേയ്ക്ക്

ഏതു പുഷ്പത്തിന്‍റെ
സ്വപ്നം പൂവിട്ടപ്പോഴാണ്
ഒരിതളില്‍ തട്ടിയെന്‍റെ രാവ്
നിദ്രയില്‍നിന്നും
പ്രഭാതത്തിലേയ്ക്ക്
പിടഞ്ഞെണീറ്റത് ?




2 comments:

  1. ഇരവിലുണര്‍ന്നു, വിടര്‍ന്നു, സുഗന്ധം പരത്തിയ നിശാഗന്ധീടെ തന്നെ...:) അല്ലാതേത്..??!:)

    ReplyDelete
  2. ഒരിതളില്‍ തട്ടിയെന്‍റെ നിദ്ര
    രാവില്‍ നിന്നും
    പ്രഭാതത്തിലേയ്ക്ക്
    പിടഞ്ഞെണീറ്റത് ?

    ReplyDelete