ആണ്ടുകള്‍ക്ക് മുന്‍പ്
വാനിലുയര്‍ന്ന അഹിംസാമന്ത്രങ്ങള്‍
ഇതിനിടയിലെപ്പൊഴോ
മാഞ്ഞും മറന്നും പോയിരിക്കുന്നു
അസ്ത്രങ്ങള്‍ക്കും
വടിവാളിനും
പകയ്ക്കും നടുവില്‍
കീഴടങ്ങിയ നമുക്കിടയിലെവിടെ നിന്നോ
ആരും കേള്‍ക്കാതെ പോകുന്നൊരു നിലവിളി..
"ഹേ റാം"
വാനിലുയര്‍ന്ന അഹിംസാമന്ത്രങ്ങള്‍
ഇതിനിടയിലെപ്പൊഴോ
മാഞ്ഞും മറന്നും പോയിരിക്കുന്നു
അസ്ത്രങ്ങള്‍ക്കും
വടിവാളിനും
പകയ്ക്കും നടുവില്‍
കീഴടങ്ങിയ നമുക്കിടയിലെവിടെ നിന്നോ
ആരും കേള്‍ക്കാതെ പോകുന്നൊരു നിലവിളി..
"ഹേ റാം"
ആരും അറിയാതെ പൊകുന്നൊരു നിലവിളി ..
ReplyDeleteഅറിഞ്ഞിട്ടും തിരിഞ്ഞൊന്ന് നോക്കാത്ത ,
പ്രതിമകളില്‍ ചിത്രങ്ങളില്‍ കൊരുത്ത്
തലമുറക്ക് പാഠമാക്കുമ്പൊള്‍ , ആ മനസ്സ് വിളക്കി ചേര്‍ത്ത
പലതും തെരുവിലും മനസ്സിലും തീണ്ടലിന്റെ നോവുണര്‍ത്തുന്നു ..
എല്ലാവരാലും മറക്കപ്പെട്ട നിലവിളി.
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
നോട്ടുകാണുമ്പോളോര്‍ക്കും
ReplyDelete