Sunday, August 25, 2013

പലപ്പോള്‍

ഒരേ ഭൂമിയുടെ
പല മുഖങ്ങള്‍ ..
ചിലത് ചോര ചിന്തുന്നു..
ചിലത് പൂക്കള്‍ വിടര്‍ത്തുന്നു ...
നീലിച്ചു മൂകമായ് കിടക്കുന്നു ..
പച്ച പുതച്ചും നില്‍ക്കുന്നു..
എന്‍റെ മനസ്സ് പോലെയാണ് പ്രപഞ്ചം ..
പല ഭാവങ്ങളില്‍
പല രൂപങ്ങളില്‍
പലപ്പോഴും... 

5 comments:

  1. അപ്പോള്‍ മനസ്സാണല്ലേ ഫൂമി.... :)

    ഗുള്ളാം

    ReplyDelete
  2. പല മുഖങ്ങൾ

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  3. ആകാശവുമെന്റെ മനസ്സും!!

    ReplyDelete
  4. ഭൂമിയും എന്‍റെ മനസും ! :)

    ReplyDelete