വഴിയില്‍ വീണ്
ചോരയില്‍ പിടയുന്നുണ്ട്
അവസാനശ്വാസം വലിക്കുന്നുണ്ട്
നോവില്‍ പുളയുന്നുണ്ട് ചിലര്‍
നമുക്ക് തിടുക്കം
കാരണഭൂതനായ ബസ്
കത്തിക്കുക എന്നതാണല്ലോ
മറ്റെന്ത് നോക്കാന്‍ ??
കണ്ണും മൂക്കും
ജീവനുമുള്ള വാഹനം
സ്വയം കത്തി,
ചെയ്യ്ത തെറ്റിന് പാശ്ചാത്തപിക്കുന്നു ..
ബസ് കത്തിയെരിയുമ്പോള്‍
വഴിയില്‍ ജീവനു വേണ്ടിപ്പിടഞ്ഞവര്‍
സമാധാനത്തോടെ എഴുന്നേല്‍ക്കുന്നു
"പ്രശ്നം അവിടെ കഴിഞ്ഞു !!"
ചോരയില്‍ പിടയുന്നുണ്ട്
അവസാനശ്വാസം വലിക്കുന്നുണ്ട്
നോവില്‍ പുളയുന്നുണ്ട് ചിലര്‍
നമുക്ക് തിടുക്കം
കാരണഭൂതനായ ബസ്
കത്തിക്കുക എന്നതാണല്ലോ
മറ്റെന്ത് നോക്കാന്‍ ??
കണ്ണും മൂക്കും
ജീവനുമുള്ള വാഹനം
സ്വയം കത്തി,
ചെയ്യ്ത തെറ്റിന് പാശ്ചാത്തപിക്കുന്നു ..
ബസ് കത്തിയെരിയുമ്പോള്‍
വഴിയില്‍ ജീവനു വേണ്ടിപ്പിടഞ്ഞവര്‍
സമാധാനത്തോടെ എഴുന്നേല്‍ക്കുന്നു
"പ്രശ്നം അവിടെ കഴിഞ്ഞു !!"
വാസ്തവം.....!
ReplyDeleteപ്രശ്നങ്ങള്‍ കഴിയുന്നേയില്ല.
ReplyDeleteഇതും കവിതയോ... !!
ReplyDeleteദിവസം പത്ത്
ReplyDeleteമാസം മുന്നൂറ്
വര്‍ഷം മൂവായിരത്തി അറുനൂറ്
യാഥാര്‍ത്ഥ്യം തിളങ്ങുന്ന വരികള്‍
ReplyDeleteസത്യം തന്നെ. നല്ല കവിത.
ReplyDeleteശുഭാശംസകൾ...
ഉഷ്ണം ഉഷ്ണേന ശാന്തി!
ReplyDelete