Tuesday, August 20, 2013

അറിഞ്ഞിരുന്നെങ്കില്‍..

ഓരോ നിമിഷവും
സര്‍വ്വശക്തിയുമെടുത്തു നീ പെയ്യുമ്പോള്‍
അടുത്ത നിമിഷം എന്നെ കാത്തിരിക്കുന്നത്
ഈ ജീവനെടുക്കാന്‍ പോരുന്ന
മലവെള്ളപ്പാച്ചിലാകുമെന്ന്
ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍.....

4 comments:

  1. പെരുമഴയില്‍ അലിയുന്നത് ..
    ആ പാച്ചിലില്‍ ഇല്ലാണ്ടാകുന്നത് സ്വപ്നമാണ് ..
    നീ നിറഞ്ഞ് പെയ്യുമ്പൊള്‍ , ഈ ഭൂമിന്ന് പൊകണം എന്ന കൊതി ..

    ReplyDelete
  2. നമുക്കിതൊന്നും ഭയമില്ല പക്ഷെ!

    ReplyDelete
  3. കവിതയുടെ പെരുമഴക്കാലം...
    ആശംസകള്‍

    ReplyDelete