Friday, August 30, 2013

വ്യത്യസ്ഥത

കുറിഞ്ഞി പൂക്കുന്ന
ചുവന്ന സന്ധ്യയിലേയ്ക്ക്
ആരും കാണാതെ ചാഞ്ഞ്
പൊട്ടിക്കരയുന്ന
ആകാശച്ചരിവുപോലെയും
ചില ഹൃദയങ്ങള്‍ ..

2 comments:

  1. വ്യത്യസ്തം

    നല്ല വരികൾ.

    ശുഭാശംസകൾ.....

    ReplyDelete
  2. ഹൃദയങ്ങള്‍ക്കെന്താണിത്ര കരയാന്‍?!!

    ReplyDelete