Friday, August 30, 2013

വീണുവറ്റാന്‍

സ്വീകരിച്ചിരുന്നെങ്കില്‍ നിന്നിലൊരു
കടലായേനെ ഞാന്‍..
തിരസ്കരിച്ചതിനാല്‍
ഒരു കണ്ണീര്‍മഴയാവുകയാണ് ..
നിന്‍റെ മണ്ണില്‍ വീണു വറ്റാന്‍... മാത്രം...

2 comments:

  1. ആര്‍ക്കറിയാം?
    സ്വീകരിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ കണ്ണീര്‍ക്കടലായി മാറിയേനെ!

    ReplyDelete