ചിലയിടങ്ങളില്‍
വിഗ്രഹങ്ങള്‍ കരയും ,
കണ്ണീരും പനിനീരും
രക്തവും കണ്ണില്‍നിന്നൊഴുകും ..
ചിലയിടങ്ങളില്‍
ചില വിഗ്രഹങ്ങള്‍
നിന്ന നില്‍പ്പില്‍നിന്നും മാറും ,
മൂര്‍ത്തികള്‍ പാല്‍ കുടിക്കും ..
അദ്ഭുതങ്ങള്‍ തന്നെ ..
പിറ്റേന്ന് മുതല്‍
പുണ്യസ്ഥലങ്ങള്‍ തേടി
വിശ്വാസികള്‍ ഘോഷയാത്ര തുടങ്ങും ..
വിശ്വാസം തന്നെ എല്ലാം .. !!
വിഗ്രഹങ്ങള്‍ കരയും ,
കണ്ണീരും പനിനീരും
രക്തവും കണ്ണില്‍നിന്നൊഴുകും ..
ചിലയിടങ്ങളില്‍
ചില വിഗ്രഹങ്ങള്‍
നിന്ന നില്‍പ്പില്‍നിന്നും മാറും ,
മൂര്‍ത്തികള്‍ പാല്‍ കുടിക്കും ..
അദ്ഭുതങ്ങള്‍ തന്നെ ..
പിറ്റേന്ന് മുതല്‍
പുണ്യസ്ഥലങ്ങള്‍ തേടി
വിശ്വാസികള്‍ ഘോഷയാത്ര തുടങ്ങും ..
വിശ്വാസം തന്നെ എല്ലാം .. !!
അതല്ലേ എല്ലാം!!
ReplyDeleteYou said it Ajith sir
ReplyDeleteകല്ല്യാണരാമന്‍മാര്‍ കൊടുക്കുന്ന പരസ്യങ്ങളുടെ മറ്റൊരു പതിപ്പാണ് ഇതൊക്കെ
അത്ഭുതങ്ങൾ തന്നെ
ReplyDeleteനല്ല കവിത.
ശുഭാശംസകൾ...
കാണിക്കുന്നവരും കാത്തിരിക്കുന്നവരും......
ReplyDelete