Sunday, August 25, 2013

അതിരുകള്‍ തകര്‍ത്ത്

നീ പോയ്‌ പോയാല്‍
എന്‍റെ പ്രണയം നിറയ്ക്കാന്‍
ഒരാകാശാമോ
ഒരു കടലോ
ഒരു ജന്മമോ തീരെ മതിയാവില്ല...
അതിരുകളും
അളവുകളും കടന്ന്
ഹൃദയം തകര്‍ത്ത്
നിന്നിലേയ്ക്കൊഴുകുന്ന
ഞാന്‍ ... 

3 comments:

  1. ഒരളവുമില്ലാതെ ഒഴുകുന്നത് അതിരുകള്‍ തകര്‍ക്കുന്നത്

    ReplyDelete
  2. നിര്‍വചനങ്ങളും ഇല്ലാതെ :)

    ReplyDelete