നിമിഷങ്ങളു ടെ
ചുവന്ന പ്രകാശത്തില്‍ ,
തിരിഞ്ഞു നോക്കാന്‍ പോലും
തോന്നാത്ത അലസതയില്‍ ,
കണ്ണില്‍ കയറിക്കൂടുന്നത്
കാത്തിരുന്നിട്ടും
തേടിയെത്താതിതിരുന്ന
പച്ചപ്പിന്‍റെ ഇടവേളയില്ലാത്ത
ഒഴുക്കിനെ മുറിപ്പെടുത്തിയ
മഞ്ഞച്ച കുഞ്ഞിന്‍റെ
രൂക്ഷമായ വരവിനോടുള്ള
അമര്‍ഷമാണ് ..
ചുവന്ന പ്രകാശത്തില്‍ ,
തിരിഞ്ഞു നോക്കാന്‍ പോലും
തോന്നാത്ത അലസതയില്‍ ,
കണ്ണില്‍ കയറിക്കൂടുന്നത്
കാത്തിരുന്നിട്ടും
തേടിയെത്താതിതിരുന്ന
പച്ചപ്പിന്‍റെ ഇടവേളയില്ലാത്ത
ഒഴുക്കിനെ മുറിപ്പെടുത്തിയ
മഞ്ഞച്ച കുഞ്ഞിന്‍റെ
രൂക്ഷമായ വരവിനോടുള്ള
അമര്‍ഷമാണ് ..
റോഡിന്റെ ഭാഷയാണ് ട്രാഫിക് ലൈറ്റുകള്‍
ReplyDeleteനല്ലൊരു കവിത
ReplyDeleteശുഭാശംസകൾ...