Sunday, August 25, 2013

തോരുമ്പോള്‍

തോരാതെ നീ പെയ്യ്തിട്ടും
തീരാത്ത ദാഹത്തോടെ
പ്രാണന്‍ കുതിരുന്നു ...
ഇനിയെനിക്ക് മഴയാവണം
നിന്നോട് ചേര്‍ന്ന് തോരണം ..
അവിടെയാണ് പ്രണയസാഫല്യം.. !!

3 comments:

  1. മഴ..മഴ..

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  2. സഫലമായി പെയ്യണം

    ReplyDelete
  3. പെയ്തു തോരണം! .

    ReplyDelete