ഒരു ചുംബനച്ചൂടിലേയ്ക്ക്
കരഞ്ഞുകൊണ്ട് പിറന്നു ..
ജീവിതം മുഴുവനെടുത്തു
മൌനത്തെക്കുറിച്ച് പഠിക്കാന്‍ ..
ഒടുവിലൊരു മൌനത്തിന്‍റെ
വേരുകള്‍ തേടി
മണ്ണിനെ ആലിംഗനം ചെയ്തു..
കരഞ്ഞുകൊണ്ട് പിറന്നു ..
ജീവിതം മുഴുവനെടുത്തു
മൌനത്തെക്കുറിച്ച് പഠിക്കാന്‍ ..
ഒടുവിലൊരു മൌനത്തിന്‍റെ
വേരുകള്‍ തേടി
മണ്ണിനെ ആലിംഗനം ചെയ്തു..
പരീക്ഷയെഴുതേണ്ടാത്ത പാഠങ്ങള്‍
ReplyDeleteമൌനത്തിലലിഞ്ഞു ചേര്‍ന്നു..
ReplyDeleteനല്ല വരികൾ
ReplyDeleteശുഭാശംസകൾ...