Thursday, August 29, 2013

ചോരപ്പൂക്കള്‍

ഒരായിരം മനസ്സുകളില്‍ ഒരേ കാര്യങ്ങള്‍ വിരിയുകയും ഒരൊറ്റ വിരല്‍ മാത്രം അതെഴുതുകയും ചെയ്യുന്നു... ഏതു ഹൃദയമാണോ കൂടുതല്‍ നോവുന്നത് , ആ വിരലുകള്‍ ഹൃദയം തൊട്ടെഴുതുന്നു ചില ചോരപ്പൂക്കളെക്കുറിച്ച് ...

3 comments:

  1. ചോരപ്പൂക്കൾ

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  2. മറ്റുള്ളവരൊന്നും ചോരപൊടിയാത്തോര്‍!

    ReplyDelete
    Replies
    1. അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല ..

      Delete