Tuesday, August 20, 2013

മനസ്സിലെ ഓണക്കാലം

ചുവന്ന പൂക്കള്‍
എത്രയെത്ര പാടങ്ങളിലാണ്
മനസ്സില്‍ പൂവിട്ടു നില്‍ക്കുന്നത് ..
താഴ്വാരങ്ങളാകെ ശലഭച്ചിറകുകള്‍
പാറിപ്പറക്കുന്നു ..
ഉള്ളിലാകെ ആരോയോ കാത്തൊരു
പൊന്നോണക്കാലം...
നിറയെ നിറങ്ങളുടെ പ്രണയകാലം ...

3 comments:

  1. എന്‍ ഹൃദയപ്പൂത്താലം നിറയേ നിറയേ ,
    മലര്‍ വാരി നിറച്ചൂ ..
    വരുമോ ........
    പ്രതീഷകളുടെ ഓണക്കാലം ...
    കാഴ്ചകള്‍ക്ക് മങ്ങലേറ്റുവെങ്കിലും
    മനസ്സിപ്പൊഴും പഴമയില്‍ കുടിയിരിക്കുന്നു ..!

    ReplyDelete
  2. ഓണം ബോണസ് മാത്രമാണ് നോട്ടം!!!

    ReplyDelete
  3. മാവേലി...
    ആശംസകള്‍

    ReplyDelete