Tuesday, August 27, 2013

മേഘത്തോട്

നീയൊന്നു പെയ്യുവാന്‍ കാത്തിരിക്കുകയാണ് ഒരു വേഴാമ്പല്‍ക്കുരുന്നിന്‍റെ വേനല്‍ക്കനവ്‌ ... നോക്കി നോക്കി കൊതിപ്പിച്ചിട്ടും മുഖം കറുപ്പിച്ചു പരിഭവിച്ചിട്ടും ഒന്ന് നീ ആര്‍ത്തലച്ചു പെയ്യാന്‍ മടിക്കുന്നതെന്തേ ...

2 comments:

  1. വേഴാമ്പൽ കേഴും വേനൽക്കുടിരം

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. പെയ്യാനൊരു സമയം

    ReplyDelete