ഇന്നും
ആ പഴയ തകരപ്പെട്ടിയില്‍
കാത്തു വച്ചിട്ടുണ്ട്
നിന്‍റെ ഓര്‍മ്മകളെ...
ഒരറ തുറന്നാല്‍ മതി
ഓര്‍ത്തെടുക്കാന്‍
എത്രയെത്ര മഞ്ചാടിചുവപ്പുകളാണ് ...
ആ പഴയ തകരപ്പെട്ടിയില്‍
കാത്തു വച്ചിട്ടുണ്ട്
നിന്‍റെ ഓര്‍മ്മകളെ...
ഒരറ തുറന്നാല്‍ മതി
ഓര്‍ത്തെടുക്കാന്‍
എത്രയെത്ര മഞ്ചാടിചുവപ്പുകളാണ് ...
മഞ്ചാടിമണികൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
മഞ്ചാടിക്കുരുവിനായി മരഞ്ചാടിയായി ഞാന്‍ പണ്ട്.
ReplyDeleteമഞ്ചാടിക്കുരു ശേഖരിക്കും കാലം!
ReplyDeleteആശംസകള്‍
എന്റെ പോസ്റ്റിലെ കമന്റ് :) അതുമൊരു കവിത ... ന്‍റെ ജിലൂട്ടീ
ReplyDelete