സ്വപ്നങ്ങളില്‍ പച്ചപ്പും
ഹൃദയത്തില്‍ വെണ്മയും
കുപ്പായത്തില്‍ കുങ്കുമവും
കലര്‍ന്നവര്‍
സ്വാതന്ത്ര്യഗീതം പാടുന്നു ...
വയറു കൊട്ടിയും
പാട്ടയടിച്ചും ..
ഭാഷാന്തരങ്ങള്‍ കടന്ന്... !!
വെറുമൊരു ദിവസമല്ല ...
ദിവസേന പോലും... !
ഹൃദയത്തില്‍ വെണ്മയും
കുപ്പായത്തില്‍ കുങ്കുമവും
കലര്‍ന്നവര്‍
സ്വാതന്ത്ര്യഗീതം പാടുന്നു ...
വയറു കൊട്ടിയും
പാട്ടയടിച്ചും ..
ഭാഷാന്തരങ്ങള്‍ കടന്ന്... !!
വെറുമൊരു ദിവസമല്ല ...
ദിവസേന പോലും... !
വളരെ നല്ല കവിത
ReplyDeleteശുഭാശംസകൾ...
ദിവസേന ഒന്ന് വീതം.....
ReplyDeleteവൈദ്യരെ ഓര്‍മ്മ വന്നു