Wednesday, August 21, 2013

കടലിലേയ്ക്ക്

ഒരു പുഴയുടെ
പല വേരുകള്‍
ഒരായിരം വഴികളിലൂടെ
വറ്റിയും പിന്നെ
വീണ്ടും തുളുമ്പിയും തുള്ളിയും
ഒരേ ലക്ഷ്യത്തിലേയ്ക്ക്
നൂറു നൂറു പരിഭവങ്ങളോടെ... 

3 comments:

  1. കളകളാരവത്തോടെ

    ReplyDelete
  2. നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete
  3. തായ് വേരുതേടിപ്പിടിച്ച്...
    ആശംസകള്‍

    ReplyDelete