ഒരു വാക്കിന്‍റെ
ഏറിനാല്‍, ഉടഞ്ഞു വീഴുന്ന
ഏറിനാല്‍, ഉടഞ്ഞു വീഴുന്ന
മൌനത്തിന്‍ ചീട്ടുകൊട്ടാരം ..
നിന്നിലേയ്ക്കുറ്റു നോക്കി
തകരാന്‍ കാത്തുനില്‍ക്കുന്ന
എന്‍റെ ചിന്തകളുടെ
ചീട്ടുകൊട്ടാരം .. !!
നിന്നിലേയ്ക്കുറ്റു നോക്കി
തകരാന്‍ കാത്തുനില്‍ക്കുന്ന
എന്‍റെ ചിന്തകളുടെ
ചീട്ടുകൊട്ടാരം .. !!
മൗനക്കൊട്ടാരം
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
ചീട്ടുകൊട്ടാരം
ReplyDeleteമൌനത്തിനു വിടനല്‍കൂ.
ReplyDelete