Saturday, August 10, 2013

ചിലര്‍

വെയില്‍ തളര്‍ന്നുറങ്ങുന്ന
ഉണക്കിലകളുടെ മറവിലൂടെ
ഒന്നുമറിയാതെ ഇഴയുന്ന
വിഷസര്‍പ്പത്തെപ്പോലെ
ചിലര്‍ ജീവിതത്തിന്‍റെ
ഓരം ചേര്‍ന്ന് നടക്കുന്നു ..
കണ്ടിട്ടും കാണാതെ..
അറിഞ്ഞിട്ടും അറിയാതെ ... !!

3 comments:

  1. അറിയാത്ത ഭാവത്തില്‍

    ReplyDelete
  2. എന്താണിത് കവിത എഴുതുന്ന യന്ത്രമോ ??
    ഈ കവി ഒരു nonstop ആണല്ലോ ...അഭിനന്ദനങ്ങൾ!!
    നിറുത്താതെ പെയ്യൂ ....
    http://dassantelokam.blogspot.com

    ReplyDelete
  3. വിഷസർപ്പത്തെപ്പോലെ ചിലർ

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete