കടയില്‍ പോയാല്‍ ,
വാങ്ങാന്‍ പോയ സാധനവും
ആശുപത്രിയില്‍ പോയാല്‍ ,
വാങ്ങിയ മരുന്നും
പള്ളിയില്‍ പോയാല്‍
കുടയും ,
സ്കൂളില്‍ പോയാല്‍
പേനയും,
സ്ഥിരമായി മറന്നുവയ്ക്കുന്ന
മറവിക്കാരിയായ ഞാന്‍
നിന്നെ മാത്രമെന്താണ്
മറക്കാന്‍ ശ്രമിച്ചിട്ടും
മറക്കാതെ കൂടെ കൊണ്ടു നടക്കുന്നത് ??
വാങ്ങാന്‍ പോയ സാധനവും
ആശുപത്രിയില്‍ പോയാല്‍ ,
വാങ്ങിയ മരുന്നും
പള്ളിയില്‍ പോയാല്‍
കുടയും ,
സ്കൂളില്‍ പോയാല്‍
പേനയും,
സ്ഥിരമായി മറന്നുവയ്ക്കുന്ന
മറവിക്കാരിയായ ഞാന്‍
നിന്നെ മാത്രമെന്താണ്
മറക്കാന്‍ ശ്രമിച്ചിട്ടും
മറക്കാതെ കൂടെ കൊണ്ടു നടക്കുന്നത് ??
മറവിക്ക് മരുന്ന് തേടി അലഞ്ഞു ഞാൻ..
ReplyDeleteമറവിയൊരു മരുന്നാണെന്നറിയാതെ...
സന്തോഷ് ബ്രഹ്മി!
ReplyDelete