എത്രയോ മണല്‍ക്കൂടാരങ്ങളാണ്
മനസ്സില്‍ തകര്‍ന്നടിഞ്ഞുകിടക്കുന്നത്
ഓരോന്നിലും
എന്‍റെ സ്വപ്നങ്ങളും .. !
പ്രിയപ്പെട്ട കടലേ,
നിന്‍റെ അജ്ഞാതമായ നിലവറകളില്‍
എന്‍റെ പാതി ഹൃദയം തന്നെ
ശേഖരിക്കപ്പെട്ടിരിക്കുന്നുവല്ലോ.. !
മനസ്സില്‍ തകര്‍ന്നടിഞ്ഞുകിടക്കുന്നത്
ഓരോന്നിലും
എന്‍റെ സ്വപ്നങ്ങളും .. !
പ്രിയപ്പെട്ട കടലേ,
നിന്‍റെ അജ്ഞാതമായ നിലവറകളില്‍
എന്‍റെ പാതി ഹൃദയം തന്നെ
ശേഖരിക്കപ്പെട്ടിരിക്കുന്നുവല്ലോ.. !
സ്വപ്നശേഖരം
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
മറുപാതി..?
ReplyDeleteഹൃദയം പകുത്തുകൊടുത്തു.
ReplyDeleteആശംസകള്‍