Thursday, August 22, 2013

കുഴല്‍വിളി

മുളം തണ്ടുകളെ ചുംബിച്ച്
ദൂരേയ്ക്കു ദൂരേയ്ക്ക് മറയുന്ന കാറ്റ് ...
തിരികെ വരുന്നതും
വീണ്ടും തഴുകിയുണര്‍ത്തുന്നതും കാത്ത്
നിശ്ശബ്ദമായ ഹൃദയത്തിലെ
നോവിന്‍ ഗാനം ...

1 comment:

  1. ഇളംതെന്നലായ് വീണ്ടും....
    ആശംസകള്‍

    ReplyDelete