Sunday, August 25, 2013

സ്വരം

എന്‍റെ ഉള്‍ക്കിടിലങ്ങള്‍ക്കും
നിന്‍റെ വാക്കുകള്‍ക്കും
ഒരേ സ്വരമാണ്..
ഓര്‍മ്മകളുടെയും
നോവിന്‍റെയും..

3 comments:

  1. കിടിലൻ വരികൾ

    ശുഭാശംസകൾ...

    ReplyDelete
  2. നോവിന്‍റെ ഓര്‍മ്മകള്‍...
    ആശംസകള്‍

    ReplyDelete