Thursday, August 22, 2013

അപരിചിതരായ പരിചിതര്‍

മനസ്സിനെ മെല്ലെ വന്നു തൊടുന്ന
ഇലയനക്കങ്ങളാണ്
ചില മുഖങ്ങള്‍... ...
ആദ്യകാഴ്ച്ചയിലേ,
പൂര്‍വ്വജന്മ പരിചയം തോന്നിക്കുന്ന
അപരിചിതരായ ചിലര്‍...

3 comments:

  1. മുന്‍ധാരണകളെ തിരുത്തുന്നവയാണ്
    ചില മുഖങ്ങള്‍
    ഒരു സൌഹൃദസ്പര്‍ശമായ്..
    നീറുന്ന പ്രണയത്താല്‍
    മുറിവേറ്റ ഹൃദയത്തിനെ
    ആശ്വാസവാക്കുകളാല്‍ തലോടി
    പൂര്‍വ്വജന്മ സൗഹൃദം
    പുനരാരംഭിക്കുന്ന ചിലര്‍...

    ReplyDelete
  2. ചിലര്‍...
    ആശംസകള്‍

    ReplyDelete
  3. അപരിചിതരും,പരിചിതരും

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete