Wednesday, August 21, 2013

വായിക്കാതെ പോവരുത് നീ

തുന്നിചേര്‍ത്തു വച്ചിട്ടുണ്ട്
നിനക്കായ്‌ ഞാനൊരു കവിത
നീ വായിക്കും മുന്‍പത്
രക്തം ചിന്താതിരുന്നെങ്കില്‍.. ... ,
ഒരു വാക്കെങ്കിലും
നീ വായിച്ചിരുന്നെങ്കില്‍... ...!!

6 comments:

  1. ഹൃദയരക്തം പകര്‍ന്ന്
    കരള്‍ നിറം ചേര്‍ത്ത്
    പ്രണയ മനത്തിലലിയിച്ച്
    ഒരു രാത്രി മഴയത്ത് , ഞാന്‍ നിന്നില്‍ കൊരുത്ത്
    എഴുതി വച്ച കവിത " നീയത് വായിക്കാതെ പൊകരുത് "
    കാലവിരഹ വേവുകളില്‍ പൊലിഞ്ഞ് പൊകുന്നതിന്‍ മുന്നേ

    ReplyDelete
  2. വായിക്കാതെ പോയില്ല

    ReplyDelete
  3. തുന്നിച്ചേര്‍ത്തപോലെ!!!

    ReplyDelete
  4. വായിച്ചിട്ട് തെളിവില്ലാതെ പോകരുത്

    ReplyDelete
  5. ശങ്കയരുത്.....
    ആശംസകള്‍

    ReplyDelete