Tuesday, August 27, 2013

മാവ്

മാമ്പൂക്കള്‍ മുറ്റമാകെ
കൊഴിഞ്ഞും  നിരന്നും...
എത്ര മാമ്പഴങ്ങള്‍ കൊതിയോടെ
എനിക്കു ചെന്നെടുക്കാന്‍,
കാലം മടിയില്‍ സൂക്ഷിക്കുന്നു ..
എത്ര യുഗങ്ങളിലേയ്ക്ക്
ചിറകുവിരിച്ചു പറക്കാന്‍
ഒരഗ്നികുണ്ഡം കരുതിവച്ചിരിക്കുന്നു
മുറ്റത്തെ ആ മാവിന്നുള്ളില്‍ ... !

2 comments:

  1. മാവിനുള്ളിലെ ചിത.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. മാവ് എന്ന ബിംബം

    ReplyDelete