Monday, August 19, 2013

വാക്കിലെ നോവ്‌

നൂല് പൊട്ടിയ
മാലയിലെ ചിതറി വീഴുന്ന
മുത്തുകള്‍ പോലെ
വാക്കുകള്‍ ...
പൊട്ടിനുറുങ്ങിയ
ഹൃദയത്തില്‍നിന്നും
ചിതറുന്ന
നോവുകള്‍..... ............................

6 comments:

  1. ഓഗസ്റ്റ്‌ മാസം കവിതയുടെ പൂക്കാലം

    ReplyDelete
  2. നല്ല താരതമ്യം ഉള്ള വരികൾ.
    ആശംസകൾ.

    ReplyDelete
  3. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  4. തെരഞ്ഞെടുക്കുന്നതുപോലെ....

    ReplyDelete
  5. ആശയം നല്ലത് ...ഇഷ്ടപ്പെട്ടു

    ReplyDelete
  6. ആശയം നല്ലത് ...ഇഷ്ടപ്പെട്ടു

    ReplyDelete