Sunday, August 25, 2013

കണ്ടെത്താനാവാതെ

നിന്നെ തേടി ഞാന്‍
നക്ഷത്രങ്ങള്‍ക്കിടയിലെ
പ്രകാശത്തിലൂടെ ... !
നീയോ..
എന്‍റെ നെഞ്ചിലെ
ഇരുള്‍ച്ചിമിഴില്‍
കണ്ണ് പൊത്തിക്കളിക്കുന്നു .. !

3 comments:

  1. സാറ്റ് കളിക്കുന്നവർ

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. ആല്‍കെമിസ്റ്റിലെ സാന്റിയാഗോയെ ഓര്‍മ്മിച്ചാല്‍ തെറ്റ് പറയാനാവില്ല

    ReplyDelete
  3. ഉള്ളിലിരുന്നാരോ വിളിക്കുന്നു - വിളി കേള്‍ക്കാന്‍ എന്‍ മനം ചെവി തിരയുന്നു, വാക്കും !

    ReplyDelete