നിന്റെ മൌനത്തിന്‍റെ വിശാലതയില്‍
ഞാന്‍ വായിച്ചെടുക്കുന്ന കഥകള്‍,കവിതകള്‍..
എല്ലാം നോവാണ്..
നിന്‍റെ മൌനം
എന്‍റെ ഹൃദയത്തെ മുറിപ്പെടുത്തുന്നത്
നാവിന്‍റെ അനുവാദത്തോടെയോ ??
ഞാന്‍ വായിച്ചെടുക്കുന്ന കഥകള്‍,കവിതകള്‍..
എല്ലാം നോവാണ്..
നിന്‍റെ മൌനം
എന്‍റെ ഹൃദയത്തെ മുറിപ്പെടുത്തുന്നത്
നാവിന്‍റെ അനുവാദത്തോടെയോ ??
നിന്റെ മൌനത്തിൻ വാചാലതയിൽ
ReplyDeleteനിന്നൊഴുകും അക്ഷരങ്ങളിൽ
മറയും നോവും, നിറയും കിനാവും
നിന്റെ മാത്രമല്ല, അതെന്റേതും കൂടിയാണു .
ഏറ്റം സംവേദിക്കപെടുക മൗനമാകും,
ReplyDeleteമുറിപ്പെടുത്തുന്നതും ....
അവന്റെതായ ലോകത്തിലൂടെ
സ്വന്തം ചിന്തകളിലൂടെ .. മൗനം തിളക്കും
അവസ്സാന വരിയിലേ " നാവും " " മൗനവും " എന്തൊ ഒരു ചേര്‍ച്ച കുറവേട്ടൊ ..
തൊന്നലാകും ..
" അല്ല ഇതെങ്ങനെയാ എഴുതി കൂട്ടുന്നേ " ജിലു ?
ഇടതടവില്ലാതെ ഒഴുക്കാണല്ലൊ ..
ഡാഷ് ബോര്‍ഡ് തുറന്നാല്‍ അവിടെല്ലാം " ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധികള്‍ മാത്രം "
നോവ്
ReplyDeleteനൊമ്പരം
സങ്കടം
മുഖ്യഭാവങ്ങളിവയാണിവിടെ.
നോവും സൃഷ്ടിയും ഒരുമിച്ചാണ്
ReplyDeleteനോവിന്റെ സുഖമാണ് സൃഷ്ടി