വെറുതെയെങ്കിലും
കാറ്റില്‍ മെല്ലെ
തല ചായ്ച്ചു നോക്കുന്നു ഞാന്‍
കിളിയൊഴിഞ്ഞ കൂട്ടിലേയ്ക്ക്
പഴയൊരു മഴപ്പക്ഷിയുടെ
കുറുകല്‍ കേള്‍ക്കാന്‍ ..
ഒരു തൂവല്‍ സ്പര്‍ശമറിയാന്‍... !,..!
ഇനിയൊഴുകുന്നു,
ഹേമന്തത്തിന്‍റെ
ഉറഞ്ഞ മറവിയിലേയ്ക്ക് ..
നിന്നില്‍ നിന്നും
ശൂന്യതയിലേയ്ക്ക്...
കാറ്റില്‍ മെല്ലെ
തല ചായ്ച്ചു നോക്കുന്നു ഞാന്‍
കിളിയൊഴിഞ്ഞ കൂട്ടിലേയ്ക്ക്
പഴയൊരു മഴപ്പക്ഷിയുടെ
കുറുകല്‍ കേള്‍ക്കാന്‍ ..
ഒരു തൂവല്‍ സ്പര്‍ശമറിയാന്‍... !,..!
ഇനിയൊഴുകുന്നു,
ഹേമന്തത്തിന്‍റെ
ഉറഞ്ഞ മറവിയിലേയ്ക്ക് ..
നിന്നില്‍ നിന്നും
ശൂന്യതയിലേയ്ക്ക്...
ശ്യൂനതയില്‍ നിന്നും ശ്യൂനതയിലേക്ക്
ReplyDeleteനിങ്ങളുടെ കുറെ കവിതകള്‍ ഞാന്‍ വായിച്ചു
ReplyDeletesome of them really touching.പക്ഷെ ഇതെനിക്കിഷ്ടായില്ല.
ഇലയുടെ ഗദ്ഗദം
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
“ഗദ്ഗദം”
ReplyDelete