Sunday, August 25, 2013

ആഴം കാത്തിരിക്കുന്നത്

ഉയരത്തിലേക്ക് പറക്കുംതോറും
ചിറകുകള്‍ക്ക് കീഴിലെ
ആഴം കാത്തിരിക്കുന്നു ,
ഒരു അസ്ത്രത്തിന്‍ മൂര്‍ച്ചയെ ..
പിന്നെയൊരു വേര്‍പെട്ട ജീവനെ .. 

3 comments:

  1. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  2. ഉയരാതിരിയ്ക്കാമൊ?

    ReplyDelete
  3. ശ്രദ്ധവേണം...
    ആശംസകള്‍

    ReplyDelete