Tuesday, August 20, 2013

പിടയുന്ന പ്രാണന്‍

ചില്ലുപാത്രം പോലെ
നീയെന്‍റെ മനസ്സിന്‍റെ തണുത്ത തറയില്‍
വീണുടഞ്ഞിരിക്കുന്നു ..
ഹൃദയഭിത്തി തുളച്ചിറങ്ങിയ
കുപ്പിചില്ലുകളില്‍
പ്രാണന്‍ പിടയുന്നു .. 

4 comments:

  1. മനസ്സിന്റെ മരവിപ്പില്‍,
    വീണുടഞ്ഞതെങ്കിലും .....
    കൂര്‍ത്ത വക്കുകളാല്‍ അത്
    മുറിപ്പെടുത്തി കൊണ്ടെയിരിക്കും കാലങ്ങളോളം ...!

    ReplyDelete
  2. മുറിവുണക്കാന്‍ കാലം!

    ReplyDelete
  3. കാല്‍വഴുതിയിരിക്കും..
    ആശംസകള്‍

    ReplyDelete