Sunday, August 11, 2013

പ്രവാസം

ദൂരെയൊരു
ഈറന്‍കൂരയ്ക്കുള്ളിലെ
കണ്ണുകളുടെ തിളക്കം
കിനാവുകണ്ട്,
മണല്‍പ്പരപ്പിന്‍റെ തിളപ്പില്‍
ഒരു മഴനൊമ്പരം ...
മനസ്സുകളില്‍ വേര്‍പാടിന്‍റെ
കനത്ത പൊള്ളല്‍ ...

4 comments:

  1. "ഈറൻ കൂരക്കുള്ളിലെ കണ്ണുകളിലെ തിളക്കം"
    ആ തിളക്കങ്ങൾക്ക് എന്നെ വേണ്ട.. എന്നിലുള്ളതു മതി..
    ശപിക്കപ്പെട്ട പ്രവാസമേ, എന്തിനു എന്നോടിങ്ങനെ...

    ReplyDelete
  2. പ്രവാസം സുന്ദരവും സുരഭിലവും മനോഹരവുമാണ്!!!!!!!!!!!

    ReplyDelete
  3. പുതിയ അറിവാണ്, ഇപ്പഴാണ് കണ്ടത്.

    ReplyDelete