Sunday, August 25, 2013

ഭ്രാന്ത്

ഇന്നലെയും
ഇന്നും നാളെയും
നീയും ഞാനും
നിങ്ങളുo
മനസ്സില്‍ നിന്നും
മായുന്ന നിമിഷം
ശൂന്യതയുടെ ,
ശബ്ധമില്ലായ്മയുടെ
ആ നിമിഷത്തെ നിങ്ങള്‍
ഭ്രാന്തെന്ന് വിളിക്കുന്നെങ്കില്‍,
എനിക്കിഷ്ടം
ഭ്രാന്തിയാകുവാനാണ് ... !!

2 comments:

  1. പല പല ഇഷ്ടങ്ങൾ

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  2. ഭ്രാന്തീ....!!!

    ReplyDelete