ആഘോഷങ്ങള്‍
ആര്‍പ്പുവിളിക്കുമ്പോള്‍ ,
അങ്ങകലെ തെരുവിന്‍റെയോരത്തും
വിശപ്പിന്‍റെ
ആരവം കേട്ടിട്ടുണ്ടോ !
ആഘോഷമെന്താണെന്ന്
അവര്‍ക്കുമറിയാം !
അത്താഴത്തിന് മുഴുവന്‍
വയറും നിറയുന്ന
അപൂര്‍വ്വം ചില ദിവസങ്ങളുടെ
അകമഴിഞ്ഞ ആനന്ദമാണത്രെ !
ആര്‍പ്പുവിളിക്കുമ്പോള്‍ ,
അങ്ങകലെ തെരുവിന്‍റെയോരത്തും
വിശപ്പിന്‍റെ
ആരവം കേട്ടിട്ടുണ്ടോ !
ആഘോഷമെന്താണെന്ന്
അവര്‍ക്കുമറിയാം !
അത്താഴത്തിന് മുഴുവന്‍
വയറും നിറയുന്ന
അപൂര്‍വ്വം ചില ദിവസങ്ങളുടെ
അകമഴിഞ്ഞ ആനന്ദമാണത്രെ !
അവര്‍ക്ക് ഭക്ഷണം രുചിച്ചാസ്വദിക്കാനുള്ളതല്ല
ReplyDeleteജീവന്‍ നിലനിര്‍ത്താനാണ്