Sunday, August 18, 2013

മുത്തുകള്‍

തീരം കാത്തിരിപ്പുണ്ട്‌
ആഴത്തിലുറങ്ങുന്ന
മുത്തിനായ്..!
എത്ര തേടിയാലും
വഴുതി മാറും..
സ്വന്തമായ സ്വപ്നങ്ങളില്‍നിന്നും
തനിയെ ഉണര്‍ന്ന്
ചിലപ്പോള്‍
തീരത്തെ തേടിയെത്തും
ചില മുത്തുകള്‍.. !!

1 comment:

  1. കാലത്തിന്റെ വേലിയിറക്കേറ്റങ്ങളില്‍
    ഒരുപാട് ആഗ്രഹിക്കുന്നുണ്ട് തീരമാകുന്ന മനസ്സ് ....
    പക്ഷേ , കാത്തിരിപ്പിന്റെ ഒരിറ്റ് പ്രതീഷകളേപൊലും
    നിറവേറ്റാതെ , സ്വയം മാത്രമലിയുന്ന മനസ്സാകുന്ന മുത്ത് ...
    " നാം തേടുമ്പൊള്‍ അരികത്തെതാതെയും ,
    നാം മരവിപ്പിലമരുമ്പൊള്‍ ചാരത്തണയുകയും ചെയ്യുന്ന ഒന്ന് "

    ReplyDelete