ദൂരെ മലയിടുക്കുകള്‍ക്കപ്പുറം
ചുവന്നു തുടുത്തൊരു സന്ധ്യ
രാവിന്‍റെ വരവ്
നാണത്തോടെ കാത്തിരിക്കുന്നു ...
ഇരുളില്‍ ലയിച്ച്
തമ്മില്‍ പുണര്‍ന്ന്
ഒന്നായ് തീരാന്‍ ...
ചുവന്നു തുടുത്തൊരു സന്ധ്യ
രാവിന്‍റെ വരവ്
നാണത്തോടെ കാത്തിരിക്കുന്നു ...
ഇരുളില്‍ ലയിച്ച്
തമ്മില്‍ പുണര്‍ന്ന്
ഒന്നായ് തീരാന്‍ ...
നെല്ലിക്കാച്ചാക്കിന്റെ കെട്ടഴിഞ്ഞതുപോലെ കവിതക്കുഞ്ഞുങ്ങള്‍ ഉരുണ്ടുരുണ്ട് പോകുന്നു
ReplyDeleteനൂറല്ലൊരായിരമല്ല!!
AJITH SIR.... :):):)
ReplyDeleteമിന്നാമിന്നികള്‍....
ReplyDeleteആശംസകള്‍