ഓരോ തവണ
കവിത കരയുമ്പോഴും
താളുകള്‍ നനയുമ്പോഴും
അക്ഷരങ്ങളിലെ തീ
നാളങ്ങളോടെ ജ്വലിക്കും ..
അതിനു ചുറ്റും നൃത്തം ചെയ്യ്ത്
ചിറകുരുകി വീഴുന്ന
ചിന്തകളില്‍ നീയുമുണ്ട് .. !!
കവിത കരയുമ്പോഴും
താളുകള്‍ നനയുമ്പോഴും
അക്ഷരങ്ങളിലെ തീ
നാളങ്ങളോടെ ജ്വലിക്കും ..
അതിനു ചുറ്റും നൃത്തം ചെയ്യ്ത്
ചിറകുരുകി വീഴുന്ന
ചിന്തകളില്‍ നീയുമുണ്ട് .. !!
കരയുന്ന കവിത,
ReplyDeleteനനക്കുന്ന താളുകളില്‍
കെടാത്ത അക്ഷര കനലുകളേ
ആളി കത്തിക്കാന്‍ ഇന്ധനമേകുന്ന മനസ്സ് ..
എത്ര ഉരുകി വീണാലും , അടുത്ത മഴക്ക്
മുളക്കുന്ന ചിന്തയാണ് നീ ..!
നീ മാത്രം നീയാകുന്നു!
ReplyDelete