Sunday, August 18, 2013

ചിത്രം

ഓര്‍മ്മകളുടെ മടിയില്‍
നനഞ്ഞു കുതിര്‍ന്നിരുന്നാലും
എന്‍റെ കണ്ണുകളിലേയ്ക്ക്
ഇമ ചിമ്മാതെ നോക്കിച്ചിരിക്കുന്ന
ചിത്രമുണ്ട് ...
അമൂര്‍ത്തമായ ഒരു നിമിഷത്തെ
ചിരിയുടെ പാരമ്യത്തില്‍
നീയറിയാതെ മനസ്സില്‍
പകര്‍ത്തിയ ഒരു ചിത്രം ..

2 comments:

  1. അതു മതി , ഈ ജീവനറ്റ് പൊകും വരെ
    പ്രണയോജ്വല ഇന്ധനമേകുവാന്‍ ...

    ReplyDelete
  2. എത്രയും ചിത്രം ചിത്രം

    ReplyDelete