ഒരു വൈകുന്നെരത്തിന്‍റെ വിളുമ്പില്‍
നിന്നെയും കാത്തു നിന്നതോര്‍ക്കുന്നുണ്ട് ...
കാത്തിരിപ്പിന്‍റെ നീളം
അസ്തമയവും, പുലരിയും ,
ഋതുക്കളും , കാലങ്ങളും കടന്നു...
നിന്നെ തേടി നടന്നില്ല..
പരിഭവം പാടിയില്ല ..
കാത്തു നില്‍ക്കുക മാത്രം ചെയ്യ്തു ...
ഇന്നും അതു തന്നെ ചെയ്യുന്നു ...
നിന്നെയും കാത്തു നിന്നതോര്‍ക്കുന്നുണ്ട് ...
കാത്തിരിപ്പിന്‍റെ നീളം
അസ്തമയവും, പുലരിയും ,
ഋതുക്കളും , കാലങ്ങളും കടന്നു...
നിന്നെ തേടി നടന്നില്ല..
പരിഭവം പാടിയില്ല ..
കാത്തു നില്‍ക്കുക മാത്രം ചെയ്യ്തു ...
ഇന്നും അതു തന്നെ ചെയ്യുന്നു ...
കാത്തുനില്പ് നിയോഗമെന്ന് ഞാന്‍ പറഞ്ഞില്ലേ?
ReplyDeleteക്ഷമയും,താഴ്മയും മനുഷ്യനു നല്ല രണ്ടായുധങ്ങൾ തന്നെ.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....