ഒരു കവിതയുടെ തുമ്പില്‍ തൂങ്ങി
മരണത്തിന്‍റെ
ചുഴികളിലേയ്ക്കിറങ്ങി
ശ്വാസം കിട്ടാതെ
എനിക്ക്പിടഞ്ഞില്ലാതാവണം..
ഈ വേദനയെ സ്നേഹിച്ചു ഞാന്‍ മടുത്തു ...
ഈ നോവില്‍ സന്തോഷം കണ്ടെത്തി
ഞാന്‍ തളര്‍ന്നു ...
നീയില്ലാത്ത ഈ വേദന
അസ്സഹനീയം തന്നെ ...
മരണത്തിന്‍റെ
ചുഴികളിലേയ്ക്കിറങ്ങി
ശ്വാസം കിട്ടാതെ
എനിക്ക്പിടഞ്ഞില്ലാതാവണം..
ഈ വേദനയെ സ്നേഹിച്ചു ഞാന്‍ മടുത്തു ...
ഈ നോവില്‍ സന്തോഷം കണ്ടെത്തി
ഞാന്‍ തളര്‍ന്നു ...
നീയില്ലാത്ത ഈ വേദന
അസ്സഹനീയം തന്നെ ...
നീയില്ലാത്ത ഈ വേദന
ReplyDeleteഅസ്സഹനീയം തന്നെ ...
ആ വേദനകള്‍ ഇനിയും നല്ല കവിതകള്‍ക്ക് ജന്മം നല്‍കട്ടെ..
ആശംസകള്‍
ആസ്സഹനീയമായത്
ReplyDeleteമൌനം
മണികിലുക്കം
നീപോലുമറിയാതെ നിനക്കായ്
നീയില്ലെന്നറിയാമായിരുന്നിട്ടും
സര്‍വ്വവും
ആനുകൂല്യം
ചില കാത്തിരിപ്പുകള്‍
മെഴുകുതിരി പോലെ
മഴ കാത്ത്
കൂടിക്കാഴ്ച
ഒഴുകിത്തീരുംമുന്‍പേ ..
ഒറ്റയിരിപ്പിനു എല്ലാം വായിച്ചു തീര്‍ത്തു.
ചെറുതെങ്കിലും, വലിയ അര്‍ത്ഥങ്ങളുള്ള കവിതകള്‍.
'മണികിലുക്കം' പതിവ് ആശയങ്ങളില്‍ നിന്നും വ്യത്യസ്തമായി.
വാക്കുകളാല്‍ വിസ്മയം തീര്‍ത്ത്
അനര്‍ഘളം ഒഴുകുന്ന കവിതാ പ്രവാഹങ്ങള്‍ക്ക്
ഒരായിരം ഭാവുകങ്ങള്‍.
പ്രാര്‍ത്ഥനയോടെ, സ്നേഹത്തോടെ;
നീയില്ലാത്ത ഈ വേദന
ReplyDeleteഅസ്സഹനീയം തന്നെ ...
നല്ല വരികള്‍
ആശംസകള്‍
ഒരു വേദനയും അസ്സഹനീയമല്ലന്നാണനുഭവം
ReplyDeleteസഹിച്ച് സഹിച്ച് ഒടുവില്‍ ശീലമാകുന്നു
അസ്സഹനീയം ചില വേദനകൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ....