Friday, August 2, 2013

മൌനം

ഓരോ നീണ്ട മൌനത്തിലും 
ഒരായിരം യാത്രാമൊഴികള്‍ 
ഒരായിരം മരണങ്ങള്‍....
എണ്ണിയാലൊടുങ്ങാത്ത നൊമ്പരപ്പൂക്കള്‍

3 comments:

  1. യാത്രാമൊഴികളില്ലാത്ത യാത്രകള്‍...!!!
    ആശംസകള്‍

    ReplyDelete
  2. ദുഃഖാനുഭൂതിയ്ക്കു തന്നെ
    മര്‍ത്ത്യര്‍ ഇബ്ഭൂവില്‍ ജാതരാകുന്നൂ

    എന്ന് മഹാകവി കെ.വി സൈമണ്‍

    ReplyDelete
  3. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete