ശാന്തമായൊരു കടലാണ് മനസ്സ്
ഭൂമിമുഴുവനായി വിഴുങ്ങാന്‍ ത്രാണിയുള്ള കടല്‍ !
വല്ലാതെ അസ്വസ്ഥമാകുമ്പോള്‍
തിരകളടിച്ചു പുറത്തു വരും !
അതോകൊണ്ടാല്ലേ കണ്ണീരിനിത്ര
ഉപ്പുരസം !
ഭൂമിമുഴുവനായി വിഴുങ്ങാന്‍ ത്രാണിയുള്ള കടല്‍ !
വല്ലാതെ അസ്വസ്ഥമാകുമ്പോള്‍
തിരകളടിച്ചു പുറത്തു വരും !
അതോകൊണ്ടാല്ലേ കണ്ണീരിനിത്ര
ഉപ്പുരസം !
അങ്ങനെയെങ്കില്‍ കരഞ്ഞു കരഞ്ഞ് കണ്ണീര്‍ വറ്റുന്നവരുടെ മനസ് ഏതു അവസ്ഥയില്‍ ആയിരിക്കും?
ReplyDeleteഅതോകൊണ്ടാല്ലേ.....അതു കൊണ്ടല്ലേ ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു....പിന്നെ ഒരു സംശയം....അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്ന സ്വഭാവം വളരെ കൂടുതല്‍ ഉള്ളത് കൊണ്ട് ചോദിക്കുകയാണ്...കവിതയുടെ പെരുമഴയ്ക്ക് നിദാനമായ ജീവിതത്തിലെ കാര്‍മേഘങ്ങള്‍ ഇനിയും ഒഴിഞ്ഞില്ലേ...?പ്രത്യാശയുടെയും സന്തോഷത്തിന്റെയും ഒരു കവിത പോലും കാണുന്നില്ല.....!
ReplyDeleteഎങ്കിലും നിശാഗന്ധി നീയെത്ര ധന്യ....!
കണ്ടോ നിശാഗന്ധീ, പ്രത്യാശയുടെയും സന്തോഷത്തിന്റെയും വാക്കുകള്‍ പൊഴിക്കയാണെങ്കില്‍ നീ ഇനിയുമേറെ സുഗന്ധിയായിത്തീരില്ലേ. കാര്‍മേഘച്ചീളുകള്‍ക്കിടയിലും പ്രകാശസ്ഫുരണത്തിന്റെ മാരിവില്ല് കാണാറുണ്ടല്ലോ
ReplyDeleteഎന്റെ എല്ലാ കവിതകളും വായിക്കുന്ന മാഷും ഇത് പറഞ്ഞല്ലോ ..
Delete:( ആദ്യം വിരഹം മാത്രം വിരിഞ്ഞ ഈ ചെടിയില്‍ ഇപ്പൊ എന്തുമാത്രം മാറ്റം വന്നു .. മനസ്സില്‍ വരുന്നതല്ലേ എഴുതാന്‍ പറ്റൂ :(
സദുദ്ദേശം
Delete